Students
പോളിടെക്നിക്കിൽ 3 വർഷത്തെ ഡിപ്ലോമ – ജൂൺ 22 വരെ അപേക്ഷിക്കാം…
സാങ്കേതിക വിദ്യയിൽ ഉപരിപഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പരിഗണിക്കാവുന്ന ശ്രദ്ധേയമായ മേഖലയാണ് പോളിടെക്നിക്കുകൾ…. SSLC കഴിഞ്ഞ കുട്ടികൾക്ക് നേരിട്ടപേക്ഷിക്കാം… പ്ലസ് ടു സയൻസ് കഴിഞ്ഞ കുട്ടികൾക്ക് ലാട്രൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്കും പ്രവേശിക്കാം…
വിശദ വിവരങ്ങൾക്ക്
https://www.polyadmission.org/

Career Document
PDF will be available here once uploaded in ACF field career_pdf.