Students
SN Bose സെൻ്ററിൽ ഇൻ്റഗ്രേറ്റഡ് Phd
SN BOSE National centre for basic science, Kolkata കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കൊൽക്കത്ത എസ്. എൻ. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസിൽ ഇന്റഗ്രേറ്റഡ് പി. എച്ച്. ഡി. പ്രോഗ്രാമിലേക്കു അപേക്ഷ മെയ് 17വരെ…യോഗ്യത : 60% മാർക്കോടെ ബി. എസ് സി ഫിസിക്സ് ( ഓണേഴ്സ് )/ ഫിസിക്സ്, മാത്‍സ് ഐച്ഛിക വിഷയങ്ങളായുള്ള ബിരുദം + ജാം /ജെസ്റ് / ഗേറ്റ് /എൻ.ജി.പി.ഇ സ്കോർ വേണം…കൂടുതൽ വിവരങ്ങൾക്ക് : https://www.bose.res.in
Career Document
PDF will be available here once uploaded in ACF field career_pdf.