Students

KEAM – 2026 പരീക്ഷ സ്കോർ പ്രസിദ്ധികരിച്ചു

May 12, 2026 | 12:08 pm Admin@physapt

2026 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന കേരള എൻജിനീയറിംഗ്, ഫാർമസി കോഴ്സ് കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in

ഹെൽപ് ലൈൻ നമ്പർ : 0471-2332120

Career Document

PDF will be available here once uploaded in ACF field career_pdf.