Students

Research opportunity in IIG/Summer School

May 12, 2026 | 4:10 am Admin@physapt

നവി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തിൽ ഇന്റഗ്രേറ്റഡ് എം. എസ് (ആർ )- പി. എഎച്ച്. ഡി. ഇൻ ഫിസിക്സ്‌ ( സ്പേസ് ഫിസിക്സ്‌ ) ലേക്ക് May 15 വരെ അപേക്ഷിക്കാം… കൂടുതൽ വിവരങ്ങൾക്ക് www.iigm.res.in

നവി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസവും ഐ എസ് ആർ ഒ യും സംഘടിപ്പിക്കുന്ന സ്പേസ് വെതർ സമ്മർ സ്കൂളിലേക്ക്, ഫിസിക്സ്‌ പി ജി വിദ്യാർഥികൾക്ക് May 12 (ഇന്ന് )വരെ അപേക്ഷിക്കാം… കൂടുതൽ വിവരങ്ങൾക്ക് www.iigm.res.in/swss

Career Document

PDF will be available here once uploaded in ACF field career_pdf.